Attacked | ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി

 



തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ശമ്പളവും അവധിയും ആവശ്യപ്പെട്ടതിനാണ് ക്രൂരമായ ആക്രമണം നേരിട്ടതെന്ന് യുവതി പറഞ്ഞു. നെയ്യാറ്റിന്‍കര ഇരുമ്പിലാണ് സംഭവം. 

Attacked | ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി


വയനാട് സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. വീട്ടുപയോഗ സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്.  സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Keywords:  News,Kerala,State,Thiruvananthapuram,Assault,attack,Complaint,Labours,Salary,Local-News,Crime,Police, Thiruvananthapuram: Employee attacked for asking salary and leave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia