Police booked | 'സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 2 പേര്‍ക്കെതിരെ പോക്സോ കേസെടുത്തു
Oct 13, 2022, 22:18 IST
തലശേരി: (www.kvartha.com) നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്കെതിരെ പോക്സോ കേസെടുത്തു. കോഴിക്കോട് സ്വദേശി റഈസ്, സുഹൃത്ത് പ്രിന്‍സ് എന്നിവര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട റഈസ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും തുടര്‍ന്ന് പരിചയപ്പെട്ട പ്രിന്‍സ് ഇക്കഴിഞ്ഞ രണ്ടാം തീയതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Molestation, Crime, Assault, Complaint, Blackmailing, Police, Assault complaint; Police booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.