Police Booked | നഗ്നചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: മുന്‍ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു

 


കണ്ണപുരം: (www.kvartha.com) സോഷ്യല്‍ മീഡിയയിലൂടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മുന്‍ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന മുന്‍ഭാര്യയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എണ്‍പതിനായിരം രൂപതട്ടിയെടുക്കുകയും പണം ആവശ്യപ്പെട്ട് വീണ്ടും നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് പരാതി.
           
Police Booked | നഗ്നചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: മുന്‍ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു

കണ്ണപുരം മൊട്ടമ്മല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കണ്ണപുരത്തെ സജേഷിനെതിരെ(37) കണ്ണപുരം പൊലിസ് കേസെടുത്തത്. ഈക്കഴിഞ്ഞ മെയ്മാസം 27ന് നിയമപരമായി വിവാഹമോചനം നേടിയ ശേഷം പണമാവശ്യപ്പെട്ടെന്ന് യുവതി നേരിട്ടാണ് കണ്ണപുരം പൊലിസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍നാണ് പൊലിസ് സജേഷിനെതിരെ കേസെടുത്തത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Police, Assault, Case, Social-Media, Divorce, Complaint, Assault case; Police Booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia