Bail | വഞ്ചനാകേസില്‍ പ്രതിയായ മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) യുവതി നല്‍കിയ വഞ്ചനാകേസില്‍ പ്രതിയായ മട്ടന്നൂര്‍ നഗരസഭാകൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യം തലശേരി കോടതി റദ്ദാക്കി. മരുതായി വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ സി അജിത്ത് കുമാറിന്റെ മുന്‍കൂര്‍ ജാമ്യമാണ് തലശേരി ജില്ലാസെഷന്‍സ് കോടതി റദ്ദാക്കിയത്. 
        
Bail | വഞ്ചനാകേസില്‍ പ്രതിയായ മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

മരുതായി സ്വദേശിനി നല്‍കിയ വഞ്ചനാകേസിന്റെ പരാതിയിലാണ് അജിത്ത് കുമാറിനെതിരെ കേസെടുത്തിയിരുന്നത്. പരാതിക്കാരിയെ സഹായിച്ചയാളെ അക്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റാരോപിതന്റെ ജാമ്യം റദ്ദാക്കണമെന്ന് പബ്ളിക് പ്രൊസിക്യൂടര്‍ അഡ്വ. കെ അജിത് കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Court, Bail, Municipality, Crime, Anticipatory bail of Mattannur municipal councilor, has been cancelled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia