Killed | 'ആലപ്പുഴയില്‍ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു'
Oct 19, 2023, 17:05 IST
ആലപ്പുഴ: (KVARTHA) തിരുവമ്പാടിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. 65 കാരിയായ ലിസിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആക്രമണശേഷം 72 വയസുള്ള ഭര്‍ത്താവ് പൊന്നപ്പന്‍ കൈ ഞരമ്പു മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.
സൗത് പൊലീസ് പറയുന്നത്: ഇവര്‍ക്ക് ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ് പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അയല്‍വാസികള്‍ പിന്‍വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഇരുവരെയും അസ്വാഭാവിക നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇരുവരെയും പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭര്‍ത്താന്‍ പൊന്നപ്പന്‍ കൈ ഞരമ്പും കാല്‍ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.