റാഞ്ചി: ജാര്‍ഖണ്ഡിലെ ജമാത്ര ജില്ലയില്‍ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയ്ക്ക് നേരേ രണ്ട് യുവാക്കള്‍ ആസിഡ് ആക്രമണം നടത്തി. ജമാത്ര ജില്ലയിലെ ബഗ്‌ദെഹരി ഗ്രാമത്തിലാണ് സംഭവം. വിവാഹിതയായ ഇരുപത്തിനാലുകാരിയെ യുവാക്കള്‍ കടന്നുപിടിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.
യുവാക്കളുടെ ആവശ്യത്തിന് വഴങ്ങാതിരുന്ന യുവതിയുടെ മുഖത്തും ശരീരത്തും യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ യുവതിയ്ക്ക് സാരമായി പൊള്ളലേറ്റു. വിവാഹത്തിന് മുന്‍പും യുവതിയെ ഈ യുവാക്കള്‍ ശല്യം ചെയ്തിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
SUMMARY: A woman suffered acid attack after she spurned two young men's advances in Jharkhand's Jamtara district.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.