Escaped | 'സെല്ലിന്റെ താക്കോല്‍ കൈക്കലാക്കി'; കൊലക്കേസ് പ്രതികള്‍ ഉള്‍പെടെ 9 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു
Nov 20, 2022, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊഹിമ: (www.kvartha.com) നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ജയില്‍ ചാടിയവരില്‍ വിചാരണ തടവുകാരും കൊലക്കേസ് പ്രതികളും ഉള്‍പെടുന്നു. സെല്ലിന്റെ താക്കോല്‍ എങ്ങനെയോ കൈക്കലാക്കിയാണ് ശനിയാഴ്ച പുലര്‍ചെ ഇവര്‍ രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം നല്‍കുകയും ചെയ്തിട്ടുണ്ട്. ജയില്‍ ചാടിയവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങളോട് പൊലീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Escaped, Murder Case, Crime, Criminal-Participate, Criminal Case, Jail, Accused, Investigates, Nagaland Jail, 9 Prisoners Including Murder Convicts Escape From Nagaland Jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.