61 year old arrested | 'അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം'; 61കാരന്‍ അറസ്റ്റില്‍
Jun 22, 2022, 14:29 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. ജോനകപ്പുറം സ്വദേശി ജോണ്‍സണാ(61)ണ് അറസ്റ്റിലായത്.
സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി എ എസ് ഐ കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ് സി പി ഒ ശാനവാസ്, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിനുശേഷം ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെലി(Cell) ന്റെ സഹായത്തോടെയാണ് പിടികൂടിയത്.
സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി എ എസ് ഐ കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ് സി പി ഒ ശാനവാസ്, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: 61 Year old Arrested for immoral activities, Kollam, News, Local News, Police, Arrested, Crime, Criminal Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.