Arrested | 'ഫുള്‍ കൈ കുപ്പായം ധരിച്ചതിനും താടിവെച്ചതിനും മര്‍ദനം'; 5 സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ് കേസില്‍ അറസ്റ്റില്‍
                                                 Dec 17, 2022, 20:34 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജില്‍ ഫുള്‍ കൈ കുപ്പായം ധരിച്ചതിനും താടിവെച്ചതിനും ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ സഫ്വാന് (19), അസ്നാദ് മുഹമ്മദ് (20), എല്‍കെ അന്‍സാര്‍ (19), സി തന്‍സീഫ് (19), വി മുഹമ്മദ് യാസീന്‍ (19) എന്നിവരെയാണ് ഇരിക്കൂര്‍ എസ്ഐ എംവി ഷിജുവും സംഘവും രാവിലെ അറസ്റ്റ് ചെയ്തത്. 
               
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഹലിനെ (19) ഫുള്‍ കൈ ഷര്‍ട് ധരിച്ചതും താടിവെച്ചതും ചോദ്യം ചെയ്ത സംഘം ബാത്റൂമില്‍ കൊണ്ടു പോയി റാഗിങിന്റെ ഭാഗമായി മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ് നിരോധനനിയമന പ്രകാരമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 
 
 
 
                                        കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഹലിനെ (19) ഫുള്‍ കൈ ഷര്‍ട് ധരിച്ചതും താടിവെച്ചതും ചോദ്യം ചെയ്ത സംഘം ബാത്റൂമില്‍ കൊണ്ടു പോയി റാഗിങിന്റെ ഭാഗമായി മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ് നിരോധനനിയമന പ്രകാരമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
  Keywords:  Latest-News, Kerala, Crime, Assault, Students, Arrested, Raging, 5 senior students arrested in ragging case. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
