Youths arrested | വില്‍പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി 3 യുവാക്കള്‍ അറസ്റ്റില്‍
Sep 16, 2022, 21:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വില്‍പനയ്ക്കായി ഗുഡ്സ് ഓടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സിന്തറ്റിക് മാരക മയക്കുമരുന്നായ ഹാഷീഷ് ഓയിലുകളുമായാണ് യുവാക്കളെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ സിപി അര്‍ശാദ് (30), എം ജിതിന്‍ (27) ബി രാഹുല്‍ രാജ് (27) എന്നിവരെയാണ് കക്കാട് പള്ളിപ്രത്ത് വെച്ച് കണ്ണൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്.
പള്ളിപ്രത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 13 സെഡ് 8835 നമ്പര്‍ ഗുഡ്സ് ഓടോറിക്ഷ പരിശോധിച്ചപ്പോഴാണ് 30 ഗ്രാം ഹാഷീഷ് ഓയിലടങ്ങിയ ആറുകുപ്പികള്‍ പൊലീസ് സംഘം പിടിച്ചെടുത്തത്. തുടര്‍ന്ന് വാഹനവും പ്രതികളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Drugs, 3 youths arrested with drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.