Arrested | സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക് ചെയ്ത് 70 ലക്ഷം തട്ടിയെന്ന കേസ്; 2 നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍

 


ADVERTISEMENT


മലപ്പുറം: (www.kvartha.com) ബാങ്ക് സെര്‍വര്‍ ഹാക് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. ഇകെന കോസ്‌മോസ്, ഇമാകുലേറ്റ് ചിനസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക് ചെയ്ത് 70 ലക്ഷം തട്ടിയെന്ന കേസ്; 2 നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍


മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക് ചെയ്ത് നാല് അകൗണ്ടില്‍ നിന്നായി ഓന്‍ലൈനായി 70 ലക്ഷം രൂപ ഇവര്‍ തട്ടിയതെന്നാണ് കേസ്. രണ്ട് പേരെയും ഡെല്‍ഹിയില്‍ വച്ചാണ് സൈബര്‍ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
Aster_MIMS

Keywords:  News,Kerala,State,Malappuram,Case,Arrested,Police,Crime,Bank, 2 Nigerians Arrested In Money Fraud Case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia