SWISS-TOWER 24/07/2023

കടതുറന്ന് സാധനം നല്‍കിയില്ലെന്ന് പറഞ്ഞ് 14കാരിയെ തീവെച്ചു കൊന്നു; എഐഎഡിഎംകെ പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 11.05.2020) കടതുറന്ന് സാധനം നല്‍കിയില്ലെന്ന് പറഞ്ഞ് 14കാരിയെ തീവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. കടതുറന്ന് സാധനം നല്‍കാത്തതിന്റെ പേരിലായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള ക്രൂരമായ അക്രമമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഐഎഡിഎംകെ പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കടതുറന്ന് സാധനം നല്‍കിയില്ലെന്ന് പറഞ്ഞ് 14കാരിയെ തീവെച്ചു കൊന്നു; എഐഎഡിഎംകെ പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് ജി മുരുഗന്‍(52), കെ കാളിയപെരുമാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മുണ്ടിയം പാക്കത്തെ വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

Keywords:  14-year-old girl set on fire allegedly by two AIADMK functionaries dies at Villupuram, Chennai, Local-News, News, Arrested, Crime, Criminal Case, Police, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia