മോങ്ങികൊണ്ടിരുന്ന പൊതു ജനത്തിന്റെ തലയില്‍ തേങ്ങയും വീണു, കാലില്‍ പാമ്പും കടിച്ചു...!- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

 


ADVERTISEMENT

(www.kvartha.com 24.01.2018) നോട്ട് നിരോധനവും ജി എസ് ടി യും സൃഷ്ട്ടിച്ച ആഘാതത്തില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് ഇന്ധന വിലവര്‍ദ്ധന കൂടി വന്നതോടെ തലവേദന സൃഷ്ട്ടിച്ചിരിക്കുകയാണ്. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ വാഹനപണിമുടക്ക് നടത്തുന്നതും പൊതു ജനത്തിന് ശവത്തെ കുത്തുന്ന പ്രതീതിയാണ് വരുത്തുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന പൊതു ജനത്തിന്റെ തലയ്ക്ക് മേല്‍ ബസ് ചാര്‍ജ് വര്‍ദ്ധനവ് കൂടി പതിക്കാനിരിക്കുകയാണ്.

മോങ്ങികൊണ്ടിരുന്ന പൊതു ജനത്തിന്റെ തലയില്‍ തേങ്ങയും വീണു, കാലില്‍ പാമ്പും കടിച്ചു...!- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Cartoon, Trending, Price, Price Hike- Cartoon Navas Konompara
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia