നവാസ് ഷരീഫിന് വെല്ലുവിളികളേറെ - മുജീബ് പട്ളയുടെ കാര്‍ടൂണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭീകരവാദം, ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് നവാസ് ഷരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ബാലറ്റിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടുകയും നവാസ് പ്രധാന മന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തു.

അധികാരം കൈവന്നെങ്കിലും അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും അധികാരം അദ്ദേഹത്തിന് മുള്‍ കിരീടമായി മാറുമെന്നും മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടുന്നു. അധികാരമാകുന്ന അപ്പത്തിന്റെ രുചി വെല്ലുവിളി ഉയര്‍ത്തുന്ന ബോംബിന്റെ രുചിയായി നവാസിന് മാറിയേക്കുമെന്നുള്ള ദീര്‍ഘവീക്ഷണവും കാര്‍ട്ടൂണില്‍ പ്രകടമാകുന്നു.
നവാസ് ഷരീഫിന് വെല്ലുവിളികളേറെ - മുജീബ് പട്ളയുടെ കാര്‍ടൂണ്‍
SUMMARY: This cartoon gives a portrait of Pakistan after election results! Nawaz Sharif, though won the majority ballots, road ahead is rough and tough, terrorism being the foremost in the 'to-do' list for him.

Keywords:  Nawaz Sharif, Pakistan, Election, Cartoon, Mujeeb Patla, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia