വാര്‍ത്ത: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു- കാര്‍ട്ടൂണ്‍ ടി.കെ പ്രഭാകരന്‍

 


ADVERTISEMENT

(www.kvartha.com 26.02.2018) അട്ടപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് മൗനം. ഉത്തര്‍പ്രദേശിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ കേരളത്തിലെ തെരുവുകളില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക നായകരും രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ സംഭവത്തില്‍ പ്രതികരിക്കാത്തത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
വാര്‍ത്ത: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു- കാര്‍ട്ടൂണ്‍ ടി.കെ പ്രഭാകരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Cartoon, Youth, T.K Prabhakaran, Madhu's Murder- Cartoon T.K Prabhakaran
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia