ജാമിദയും വനിതാ ലീഗും- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

 


ADVERTISEMENT

(www.kvartha.com 11.02.2018) മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലിലേക്ക് മൂന്ന് വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുത്തത് ലീഗ് ചരിത്രത്തില്‍ ആദ്യമാണ്. വനിതകളെ എന്നും അരങ്ങത്ത് വാഴിക്കാതെ പിന്നാമ്പുറത്ത് മാറ്റി നിര്‍ത്തിയിരുന്ന ലീഗ് സംസ്‌ക്കാരത്തിനാണ് ഖമറുന്നീസ അന്‍വര്‍, കെ.പി. മറിയുമ്മ, നൂര്‍ബിന റഷീദ് എന്നിവരെ കൗണ്‍സിലിലേക്ക് കൊണ്ടുവന്നതോടെ അന്ത്യമായിരിക്കുന്നത്. യു.സി. രാമനെയും, എ.പി. ഉണ്ണികൃഷ്ണനെയും ലീഗ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുക വഴി ഹൈന്ദവതയും, ദളിത് പ്രാതിനിധ്യവും നിലനിര്‍ത്താനും ലീഗ് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

ബിജെപി വേദിയില്‍ കഴിഞ്ഞ ദിവസം ചേകന്നൂരിന്റെ സംഘടനയുടെ നേതാവ് ജാമിദ വിവാദ പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ജാമിദയും വനിതാ ലീഗും- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Cartoon, Muslim-League, Politics, Trending, Jamida and Women league- Cartoon Navas Konompara
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia