എന്തിനാ ലക്ഷ്മി മോളേ ഇങ്ങനെ എന്നെ കൊല്ലാകൊല ചെയ്യുന്നത്? കാര്‍ട്ടൂണ്‍: നവാസ് കൊണോംപാറ
Jan 31, 2018, 19:27 IST
ADVERTISEMENT
(www.kvartha.com 31.01.2018) ഹണി ട്രാപ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എല്‍ ഡി എഫ് മന്ത്രിസഭയിലേക്ക് നാളെ വീണ്ടും തിരികെ എത്താനിരിക്കെ എ കെ ശശീന്ദ്രനെതിരെ മുമ്പ് പരാതി നല്‍കിയ മഹാലക്ഷ്മി എന്ന യുവതി വീണ്ടും പരാതിയുമായി രംഗത്തെത്തിയത് സര്‍ക്കാറിനും എന്‍ സി പി ക്കും ശശീന്ദ്രനും കീറാമുട്ടിയായിരിക്കുകയാണ്. ശശീന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാണ് യുവതി വീണ്ടും ആവശ്യപ്പെടുന്നത്.
കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ
Keywords: Kerala, Cartoon, Minister, Phone call, Honey trap case: cartoon by Navas Konompara
കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ
Keywords: Kerala, Cartoon, Minister, Phone call, Honey trap case: cartoon by Navas Konompara
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

