ഒരു പീഡന കഥ: മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

 


സിനിമാ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവവും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒടുവില്‍ എന്‍.പീതാംബരക്കുറുപ്പ് എം.പിക്കെതിരെ ശ്വേത നല്‍കിയ പരാതി പിന്‍വലിച്ചതും പ്രമേയമാക്കി മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍.

ആദ്യം തന്നെ പീതാംബരക്കുറുപ്പും ഒരു വ്യവസായിയും ചേര്‍ന്ന് അപമാനിച്ചുവെന്നാണ് ശ്വേത പരാതിപ്പെട്ടത്. ആ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും രംഗത്തുവന്നു. എങ്ങും ചര്‍ചയും വിവാദവും അലയടിച്ചു. പിറ്റേന്നാണ് നാടകീയമായി ശ്വേത പീതാബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിച്ചതായി വെളിപ്പെടുത്തിയത്. ഇതുകേട്ട് രാഷ്ട്രീയക്കാരും മാധ്യമങ്ങളും വീണ്ടും ഞെട്ടുകയും ചെയ്തു. എന്നിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.

ഒരു പീഡന കഥ: മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

SUMMARY:  This cartoon is inspired from the recent controversial chapter over actress Shweta Menon and M.P Pithambara Kurup. Characters of this plot is unreal, any resemblance will be called as mere coincidence.

Keywords:  Actress Swetha Menon, Allegedly molested, Politician, Public event in Kollam, Cinema, Actor, Molestation, News, Media, Cartoon, Complaint, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia