കെജരിവാളിന്റെ പ്രസ്താവനയില്‍ മാര്‍ക്‌സും എങ്കിള്‍സും ലെനിനും പിറുപിറുത്തുവോ?
Jan 17, 2014, 15:02 IST
പോലീസില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രസ്താവന മാര്‍ക്‌സ്, എംഗിള്‍സ്, ലെനിന്‍ എന്നിവരുടെ പ്രതിമകളെ അസ്വസ്ഥരാക്കിയതായി മുജീബ് പടളയുടെ കാര്‍ട്ടൂണ്‍.
ദൈവമില്ലെന്നുവിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ പ്രസ്താവനയോടെ ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായവരുടെ പ്രതിമകള്‍ കെജരിവാളിന്റെ പ്രസ്താവനയില്‍ പിറുപിറുക്കും. സാധാരണക്കാരുടെ പേരില്‍ അധികാരത്തിലെത്തിയ കെജരിവാളിന് അധികാരം കിട്ടിയിട്ടും അവര്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന കാര്യവും കാര്‍ട്ടൂണിലുണ്ട്.
SUMMARY: Communist leader trio statues (Marx-Engels-Lenin) murmuring themselves about situation in Delhi in light of latest situation wherein Delhi's CM Aravind Kejriwal makes comment on security of people and pro-activeness of police force in the state. When AAP leader raise his hands above to the Heavens for police force responsibility to secure life of people on Delhi, Communist trios giggles on existence of God itself!
ദൈവമില്ലെന്നുവിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ പ്രസ്താവനയോടെ ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായവരുടെ പ്രതിമകള്‍ കെജരിവാളിന്റെ പ്രസ്താവനയില്‍ പിറുപിറുക്കും. സാധാരണക്കാരുടെ പേരില്‍ അധികാരത്തിലെത്തിയ കെജരിവാളിന് അധികാരം കിട്ടിയിട്ടും അവര്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന കാര്യവും കാര്‍ട്ടൂണിലുണ്ട്.
Keyword: Cartoon, CM, New Delhi, Election, Statue Burning, CM Aravind Kejriwal, AAP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.