മൂക്കിന് താഴെയുള്ളത് കണ്ടിട്ടും കാണാതെ മുഖ്യമന്ത്രി ...!- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

 


ADVERTISEMENT

(www.kvartha.com 16.02.2018) കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് സി പി എം പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാതെ അഡാര്‍ ലൗവിന്റെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിനോട് അനുകൂലമായ നിലപാട് സ്വീകരിച്ച് ഗാനത്തിനെതിരെ കേസ് കൊടുത്ത ഹൈദരാബാദിലുള്ള സംഘടനയെ വിമര്‍ശിക്കുന്നതില്‍ കേരളത്തിനകത്ത് ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വന്തം ജില്ലയായ കണ്ണൂരില്‍ തന്നെ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെ മുഖ്യമന്ത്രിക്ക് നേരെ ഏവരുടെയും വിമര്‍ശനം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.

Keywords:  Kerala, Cartoon, Trending, CM, Pinarayi vijayan, Politics, CM in Controversy- Cartoon Navas Konompara
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia