ആനുകാലിക ഒളിച്ചോട്ടങ്ങളും വഴിവിട്ട ബന്ധങ്ങളും ഇരകളാകുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍- ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍

 


ADVERTISEMENT

(www.kvartha.com 22.02.2020) 
ആനുകാലിക ഒളിച്ചോട്ടങ്ങളും വഴിവിട്ട ബന്ധങ്ങളുമായി ബന്ധപ്പെട്ട് വന്നു കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു. അക്കരപ്പച്ച തേടിയുള്ള ഇത്തരം യാത്രകളുടെ ഇരകള്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ്. സ്‌നേഹം കിട്ടാതെ ഒറ്റപ്പെടലും കൊടിയ പീഡനങ്ങളും മാത്രമല്ല ,മരണം വരെയാണ് ഇത്തരം നീചരായ മാതാപിതാക്കള്‍ മക്കള്‍ക്കായ് ഒരുക്കുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇത്തരം അരുതാത്ത ബന്ധങ്ങള്‍ വളര്‍ത്താന്‍ എളുപ്പമാര്‍ഗമാകുന്നു.

നൈമിഷികമായ ഈ ജീവിതത്തില്‍ ഉള്ളതില്‍ സംതൃപ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ദമ്പതിമാര്‍ ശ്രമിക്കണം, സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും.

ആനുകാലിക ഒളിച്ചോട്ടങ്ങളും വഴിവിട്ട ബന്ധങ്ങളും ഇരകളാകുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍- ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍

Keywords:  Cartoon, Trending, Murder case, Child, Abuse, Cartoon By Basheer Kizhisseri
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia