ആനുകാലിക ഒളിച്ചോട്ടങ്ങളും വഴിവിട്ട ബന്ധങ്ങളും ഇരകളാകുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍- ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍
Feb 22, 2020, 20:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 22.02.2020)
ആനുകാലിക ഒളിച്ചോട്ടങ്ങളും വഴിവിട്ട ബന്ധങ്ങളുമായി ബന്ധപ്പെട്ട് വന്നു കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു. അക്കരപ്പച്ച തേടിയുള്ള ഇത്തരം യാത്രകളുടെ ഇരകള്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ്. സ്‌നേഹം കിട്ടാതെ ഒറ്റപ്പെടലും കൊടിയ പീഡനങ്ങളും മാത്രമല്ല ,മരണം വരെയാണ് ഇത്തരം നീചരായ മാതാപിതാക്കള്‍ മക്കള്‍ക്കായ് ഒരുക്കുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇത്തരം അരുതാത്ത ബന്ധങ്ങള്‍ വളര്‍ത്താന്‍ എളുപ്പമാര്‍ഗമാകുന്നു.
നൈമിഷികമായ ഈ ജീവിതത്തില്‍ ഉള്ളതില്‍ സംതൃപ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ദമ്പതിമാര്‍ ശ്രമിക്കണം, സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും.
Keywords: Cartoon, Trending, Murder case, Child, Abuse, Cartoon By Basheer Kizhisseri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.