മാണിക്ക് അരുവിക്കരയിലെ വിജയം അഴിമതിക്കുള്ള പ്രോഗ്രസ് കാര്‍ഡ് - മുജീബ് പട് ളയുടെ കാര്‍ട്ടൂണ്‍
Jun 30, 2015, 14:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 30/06/2015) അരുവിക്കരയില്‍ യു.ഡി.എഫ്. നേടിയ വിജയം ധനമന്ത്രി കെ.എം. മാണിക്ക് അഴിമതിക്കു ലഭിക്കുന്ന പ്രോഗ്രസ് കാര്‍ഡാണെന്ന് മുജീബ് പട് ളയുടെ കാര്‍ട്ടൂണ്‍. 100 ല്‍ 100 മാര്‍ക്കാണ് അഴിമതി ആരോപണം നേരിട്ട മാണിക്ക് അരുവിക്കരയിലെ വിജയത്തോടെ ലഭിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സ്വയം വിലയിരുത്തല്‍.
യു.ഡി.എഫ്. നേടിയ വിജയം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് കെ.എം. മാണിക്കാണ്. ബാര്‍കോഴ ആരോപണം അരുവിക്കര തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഇത് തന്റെ നേട്ടമാണെന്നുമാണ് മാണിയുടെ കണക്കുകൂട്ടല്‍.

Keywords: Cartoon, K.M. Mani, Aruvikkara By Election, Corruption, Bar Scam Case, Mujeeb Patla Cartoon, Aruvikkara victory and Mani - Cartoon by Mujeeb Patla.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.