ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ലോറിക്കടിയില്‍പെട്ട നവവധുവിന് ദാരുണാന്ത്യം; സ്കൂട്ടര്‍ തകര്‍ന്ന് തരിപ്പണമായി; അപകടം നടന്നത് ബാങ്കില്‍ ജോലിക്ക് പോകുന്നതിനിടെ
Mar 19, 2020, 12:27 IST
ചാവക്കാട്: (www.kvartha.com 19.03.2020) ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ലോറിക്കടിയില്‍പെട്ട നവവധുവിന് ദാരുണാന്ത്യം. അപകടത്തില്‍പെട്ട സ്കൂട്ടര്‍ തകര്‍ന്ന് തരിപ്പണമായി. ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66 ല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 മണിയോടെയായിരുന്നു അപകടം.
മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. സാരമായ പരിക്കേറ്റ നൈമയെ ഉടന്‍ തന്നെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2020 ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് നടന്നു.

Keywords: Woman dies in road accident, News, Local-News, Accidental Death, Woman, Dead Body, Hospital, Injury, Treatment, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.