ADVERTISEMENT
കല്പറ്റ: (www.kvartha.com) വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കടുവ ചത്തതെന്നാണ് നിഗമനം.
കാട്ടുപന്നിയെ പിടിക്കാന്‍ വച്ചിരുന്ന കെണിയില്‍ കടുവ കുടുങ്ങിയതാണോയെന്നാണ് സംശയം. സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണ്.
Keywords: News, Kerala, Kerala-News, Wayanad-News , Local News, Forest Department, Tiger Found Dead in Wayanad Wildlife Sanctuary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

