Road Accident | വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

 



തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. ഇലകമണ്‍ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനില്‍ സന്തോഷാണ് (42) മരിച്ചത്.  ശനിയാഴ്ച രാത്രി അയിരൂര്‍ പൂവങ്കല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

Road Accident | വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം


പെട്രോള്‍ അടിച്ചു മടങ്ങുമ്പോള്‍ ഓടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ സോമന്‍. അമ്മ സുപ്രഭ. ഭാര്യ സൗമ്യ.

Keywords:  News,Kerala,State,Thiruvananthapuram,Accident,Accidental Death,Injured,Local-News, Varkala: Scooter passenger died in road accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia