Cheating | വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി; കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി. ഇതോടെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും. തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിഥുനെതിരെയാണ് യുവതിയും കുടുംബവും പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി അവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു 35-കാരി അവിടേക്ക് വന്നത്. 

Cheating | വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി; കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും

ഇതോടെ തര്‍ക്കം ഉടലെടുക്കുകയും പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വധുവും കുടുംബവും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

Keywords: Woman Files Complaint Of Cheating, Against Husband, Thiruvananthapuram, News, Complaint, Cheating, Police, Family, Police Station, Natives, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia