SWISS-TOWER 24/07/2023

Govt Holiday | ഈദുൽ ഫിത്വർ: സംസ്ഥാനത്തെ സർകാർ ഓഫീസുകൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ അവധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഈദുൽ ഫിത്വർ പ്രമാണിച്ച് സംസ്ഥാനത്തെ സർകാർ ഓഫീസുകൾക്ക്  വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് ഔദ്യോഗികമായി ഈദുൽ ഫിത്വർ അവധി വെള്ളിയാഴ്ചയായിരുന്നു. 

Govt Holiday | ഈദുൽ ഫിത്വർ: സംസ്ഥാനത്തെ സർകാർ ഓഫീസുകൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ  അവധി

മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച കൂടി സർകാർ പൊതു അവധിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. 
Aster mims 04/11/2022

Keywords: Kerala, News, Holiday, Govt. Office, Eid Ul Fitr, Chief Minister, Close, Government offices in state will be closed on Friday and Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia