തിരുവനന്തപുരം: (www.kvartha.com) പുത്തരിക്കണ്ടം മൈതാനത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമഠം സ്വദേശി അല്‍ഫീര്‍ (40) ആണ് മരിച്ചത്. മരിച്ച അല്‍ഫീര്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Keywords: News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.