Arrested | തിരുവനന്തപുരം ബെവ്കോ ഔട്ലെറ്റില് നിന്ന് മദ്യം മോഷ്ടിച്ചെന്ന കേസ്; ഒരാള്‍ പിടിയില്‍
Feb 7, 2023, 17:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ബെവ്കോ ഔട്ലെറ്റില് നിന്ന് മദ്യം മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. പവര്‍ഹൗസ് ഔട്ലെറ്റില് നിന്നാണ് മദ്യം മോഷണം പോയത്. പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചതെന്നും തിങ്കളാഴ്ച 8000 രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചതെന്നും ഔട്ലെറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണമെന്നും പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Liquor,theft,Local-News,Arrested, Thiruvananthapuram: Liquor stolen from beverages outlet
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

