Found Hanged | 'പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല'; പിന്നാലെ 10-ാം ക്ലാസ് വിദ്യാര്‍ഥി വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചതായി പൊലീസ്
May 30, 2022, 14:17 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തിന്റെ ദേഷ്യത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചതായി പൊലീസ്. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന് അഭിജിത്താണ് മരിച്ചത്. ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു.
പബ്ജി കളിക്കാനായി പുതിയ ഫോണ്‍ വേണമെന്ന് വാശിപിടിച്ചുവെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് പിന്നീട് വാങ്ങിത്തരാമെന്ന് മകനെ അറിയിച്ചിരുന്നെന്ന് ബിന്ദു പറഞ്ഞു.
എന്നാല്‍ ഇത് അനുസരിക്കാന്‍ അഭിജിത്ത് തയ്യാറായില്ലെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

