SWISS-TOWER 24/07/2023

Student Found Dead | നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

 


ADVERTISEMENT


കൊല്ലം: (www.kvartha.com) നീറ്റ് പരീക്ഷ കഴിഞ്ഞു ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ഥിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയും പുന്നലയില്‍ താമസക്കാരനുമായ അക്ഷയ് ആണ് മരിച്ചത്. 19 വയസായിരുന്നു. 

ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്.
Aster mims 04/11/2022

Student Found Dead | നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍തട്ടി മരിച്ച നിലയില്‍



കുരി റെയില്‍വേ സ്റ്റേഷനില്‍ അക്ഷയിനെ കാത്ത് സഹോദരന്‍ നിന്നിരുന്നു. പരിക്കേറ്റു കിടന്ന അക്ഷയിനെ എതിരെ വന്ന മറ്റൊരു ട്രെയിന്‍ തട്ടിയെന്നും നിഗമനമുണ്ട്. 

Keywords:  News,Kerala,State,Kollam,Student,Examination, #Short-News,Train,Train Accident,Accident,Local-News, Student dies in train accident at Kuri railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia