Remembrance | സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു

 



കണ്ണൂര്‍: (www.kvartha.com) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. 107-0ാം ചരമ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റി അംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, കെ ശശി, ജില്ലാ കമിറ്റി അംഗങ്ങളായ എന്‍ വി മഹേഷ് ബാബു, ടി പി വിപിന്‍ദാസ്, സി സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Remembrance | സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു



Keywords:  News, Kerala, State, Kannur, Journalists, Local-News, Remembered Swadeshabhimani Ramakrishna Pillai 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia