Prisoner Found Dead | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

 



തൃശൂര്‍: (www.kvartha.com) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഗോപിയാണ് മരിച്ചത്. രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കായി പുറത്തേക്കിറക്കിയപ്പോഴായിരുന്നു സംഭവം. അടുത്ത ബുധനാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു സംഭവം. 

Prisoner Found Dead | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി


മോഷണക്കേസില്‍ ആറ് മാസത്തേക്ക് ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. വിയ്യൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 

Keywords:  News,Kerala,State,Thrissur,Death,Prison,Local-News,Police,theft, Prisoner Found Dead In Viyyur Central Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia