Missing | വനവിഭവം ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സീതത്തോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. 

Missing | വനവിഭവം ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം


കുന്തിരിക്കം ശേഖരിക്കാന്‍ ഉറാനി വനത്തിലേക്കാണ് രാമചന്ദ്രന്‍ പോയത്. സംഭവത്തില്‍ കേസെടുത്ത മൂഴിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Aster_MIMS

Keywords:  News,Kerala,State,Pathanamthitta,Complaint,Missing,forest,Police,Local-News, Pathanamthitta: Tribal man missing in forest 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia