Missing | വനവിഭവം ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം
Nov 22, 2022, 10:09 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സീതത്തോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്.
കുന്തിരിക്കം ശേഖരിക്കാന്‍ ഉറാനി വനത്തിലേക്കാണ് രാമചന്ദ്രന് പോയത്. സംഭവത്തില്‍ കേസെടുത്ത മൂഴിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News,Kerala,State,Pathanamthitta,Complaint,Missing,forest,Police,Local-News, Pathanamthitta: Tribal man missing in forest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

