Fire | 'പാലക്കാട് വീടിനും മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും തീയിട്ടു'; പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്
Apr 28, 2023, 11:40 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീടിനും വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും തീയിട്ടതായി. കാഞ്ഞിരത്താണി സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപര്‍ ലോറിയും കാറും പൂര്‍ണമായും കത്തിനശിച്ചു.

തീപ്പിടിത്തത്തില്‍ വീടിനും നാശനഷ്ടമുണ്ടായി. പ്രതികള്‍ രാത്രിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: News, Kerala, Kerala-News, Palakkad, Local-News, Regional-News, Palakkad-News, News-Malayalam, Palakkad: Houses and vehicles were set on fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.