വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ യുവാവ് ജീവനൊടുക്കി
Jan 18, 2020, 12:00 IST
ADVERTISEMENT
മൂലമറ്റം: (www.kvartha.com 18.01.2020) വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭര്‍ത്താവ് ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പുതുപറമ്പില്‍ ജോസിന്റെ മകന് ജയ്സണ്‍ (37) ആണു മരിച്ചത്. കുടുബപ്രശ്നങ്ങള്‍ ആണു യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
മരണദൃശ്യങ്ങള്‍ നേരില്‍ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭര്‍തൃപിതാവ് ജോസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തിയെങ്കിലും ജയ്സണെ രക്ഷിക്കാനായില്ല.
കാഞ്ഞാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മകള്‍: മാളു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man commits suicide during video call with wife, News, Local-News, Suicide, Dead Body, Dead, Police, Wife, Phone call, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.