Stray Dog Attack | കുന്നംകുളത്ത് തെരുവ് നായ ആക്രമണം; 4 പേരെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 14, 2022, 12:28 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. കല്ലഴി ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. കല്ലഴി അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത, മല്ലികയമ്മ, റിജു എന്നിവര്‍ക്കാണ് തെരുവ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്.
അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാന്‍ ഓടിച്ചതായും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സര്‍കാര്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: News,Kerala,State,Thrissur,attack,Dog,Animals,Injured,Local-News, Kunnamkulam, Kunnamkulam: 4 people injured stray dog attack
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

