POCSO | മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ചതായി പരാതി; പഞ്ചായതംഗത്തിനെതിരെ പോക്‌സോ, പ്രതി ഒളിവിലെന്ന് പൊലീസ്
                                                 Dec 30, 2022, 11:50 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കോഴിക്കോട്: (www.kvartha.com) മാവൂരില്‍ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ പഞ്ചായതംഗം പീഡിപ്പിച്ചതായി പരാതി. ജീല്ലാ ഭരണകൂടം താലൂക് അടിസ്ഥാനത്തില്‍ നടത്തിയ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് 15 കാരനായ കുട്ടിയെ ആംബുലന്‍സില്‍ വെച്ചും കാറില്‍ വെച്ചും ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.  
 
 
 
   പ്രയാപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. പോക്‌സോ കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.  
 
 
 
 
  Keywords:  News,Kerala,State,Kozhikode,Local-News,POCSO,Case,Molestation, Complaint,Student,Police, Kozhikode: Panchayat member assault boy in ambulance while returning after mock drill  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
