Fire | കൊല്ലം വാടി കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു

 



കൊല്ലം: (www.kvartha.com) വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകള്‍ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മീന്‍പിടുത്ത ഹാര്‍ബറിനടുത്താണ് തീപ്പിടിത്തം ഉണ്ടായത്. 

Fire | കൊല്ലം വാടി കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു


സമീപത്തെ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ആളപായമോ നാശനഷ്ടമോ ഇല്ല. എങ്ങനെയാണ് തീപ്പിടിച്ചതെന്ന് വ്യക്തമല്ല. 

Keywords:  News,Kerala,State,Kollam,Local-News,Fire,Sea, Kollam: Fire catches at Vaddy Fishing Harbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia