Chital | റോഡരികില്‍ പുള്ളിമാന്‍ ചത്ത നിലയില്‍; വാഹനമിടിച്ചതാണെന്ന് സംശയം

 


ADVERTISEMENT


കൊച്ചി: (www.kvartha.com) റോഡരികില്‍ പുള്ളിമാനിനെ ചത്ത നിലയില്‍ കാണപ്പെട്ടു. പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി. വാഹനം ഇടിച്ച് ചത്തതാണോയെന്നാണ് സംശയിക്കുന്നത്. 

Chital | റോഡരികില്‍ പുള്ളിമാന്‍ ചത്ത നിലയില്‍; വാഹനമിടിച്ചതാണെന്ന് സംശയം


വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് എംസി റോഡ് അരികില്‍ ഹ്യുണ്ടായി ഷോറൂമിന് മുന്‍വശത്ത് പുള്ളിമാന്റെ ജഡം കണ്ടത്.
Aster_MIMS

Keywords:  News,Kerala,State,Kochi,Animals,Local-News,Police,forest,Perumbavoor, Died, Kochi: Chital found dead in Perumbavoor 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia