Accident | കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
Feb 3, 2023, 17:31 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തൃശ്ശൂര്‍ സ്വദേശി ജോര്‍ജിനാണ് പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രകിനടിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: News,Kerala,State,Kochi,Accident,Injured,Local-News, Kochi: Car hit a truck in Kumbalam Toll Plaza
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

