Accident | കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

 


ADVERTISEMENT


കൊച്ചി: (www.kvartha.com) എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തൃശ്ശൂര്‍ സ്വദേശി ജോര്‍ജിനാണ് പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രകിനടിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Aster_MIMS

Accident | കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്



Keywords:  News,Kerala,State,Kochi,Accident,Injured,Local-News, Kochi: Car hit a truck in Kumbalam Toll Plaza
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia