Arrested | കൂട്ടുപുഴ ചെക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കൂട്ടുപുഴ ചെക് പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ യുവാവ് പിടിയിലായി. അനിസ്റ്റില്‍ തോമസ് എന്നയാളാണ് അഞ്ചു ഗ്രാം എംഡിഎംയുമായി പിടിയിലായത്.
 
Arrested | കൂട്ടുപുഴ ചെക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍



റെയ്ഡിന് എക്സൈസ് ഇന്‍സ്‌പെകടര്‍ പി ടി യേശുദാസന്‍, പ്രിവന്റെവ് ഓഫിസര്‍മാരായ ജോണി ജോസഫ്, നിസാര്‍ കൂലോത്ത്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) കെ കെ സാജന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ജി സന്ദീപ്, വനിത സിവില്‍ ഓഫീസര്‍ സി നിത്യ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, kannur, Kerala News, Malayalam News, Arrested, Ganja, Youth arrested with Ganja in kootuppuzha check post
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia