Arrested | ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അറ്റന്‍ഡര്‍ അറസ്റ്റില്‍
Sep 6, 2023, 23:22 IST
കണ്ണൂർ: (www.kvartha.com) തലശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദ്യാർഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ജീവനക്കാരന്‍ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍ സി റമീസാണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തതായി തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.
Keywords: News, Malayalam-News, Kerala-News, Kannur-News, Arrested, POCSO Act, General Hospital, Thalassery, Crime, Youth arrested for assaulting minor boy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.