തൃച്ചംബരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
● അപകടത്തിൽ മറ്റു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
● പരേതരായ ബാലൻ-കൗസല്യ ദമ്പതികളുടെ മകനാണ് സജീവൻ.
● ഭാര്യ ദീപ; മക്കൾ അർജുൻ, ആദർശ്, അഭിനന്ദ്.
● സംസ്കാരം വൈകുന്നേരം ആറ് മണിക്ക് വടക്കാഞ്ചേരി കപ്പണതട്ട് പൊതുശ്മശാനത്തിൽ നടക്കും.
തളിപ്പറമ്പ്: (KVARTHA) തൃച്ചംബരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഏഴാംമൈൽ പട്ടിണിത്തറക്ക് സമീപം താമസിക്കുന്ന ഇ എൻ സജീവൻ (55) ആണ് മരിച്ചത്.
മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് സജീവൻ മരണപ്പെട്ടത്. ഈ അപകടത്തിൽ മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരേതരായ ബാലൻ-കൗസല്യ ദമ്പതികളുടെ മകനാണ് സജീവൻ.
ഭാര്യ: ദീപ. മക്കൾ: അർജുൻ, ആദർശ്, അഭിനന്ദ്. സഹോദരങ്ങൾ: പ്രസന്നൻ, അനിത, സുരേഷ്. സംസ്കാരം വൈകുന്നേരം ആറ് മണിക്ക് വടക്കാഞ്ചേരി കപ്പണതട്ട് പൊതുശ്മശാനത്തിൽ നടക്കും.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: E N Sajeevan (55) died while undergoing treatment after a serious bike collision at Thrichambaram, Taliparamba.
#BikeAccident #Thrichambaram #Taliparamba #KeralaAccident #RIP #RoadSafety
