Youth Died | മരത്തില്‍ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 



കണ്ണൂര്‍: (www.kvartha.com) ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. തരിയേരിയില്‍ താമസിക്കുന്ന ശമീര്‍ (32) ആണ് മരിച്ചത്. മരംവെട്ടുതൊഴിലാളിയായ ശമീര്‍ കണ്ണൂരിലെ  ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കൂടാളി വെള്ളാന്‍ വിട പരേതരായ അബ്ദുറഹിമാന്റെയും മറിയുമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മജീദ്, അശ് റഫ്, ബശീര്‍, നൗശാദ്.

Youth Died | മരത്തില്‍ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


Keywords:  News,Kerala,State,Kannur,Youth,Injured,Death,Local-News, Kannur: Falling from tree and injured youth died 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia