Mandakini | പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു; പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അറിയാം

 

കൊച്ചി: (KVARTHA) പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. അല്‍ത്താഫ് സലീം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ പ്രേക്ഷകര്‍ ഇരുകയ്യോടും സ്വീകരിക്കും എന്നകാര്യത്തില്‍ സംശയമില്ല. നിറഞ്ഞ സദസില്‍ തന്നെ ചിത്രം ഓടും എന്നാണ് ട്രെയിലര്‍ കണ്ടശേഷമുള്ള നിരൂപകരുടെ അഭിപ്രായം. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് കഥ എഴുതിയത് ഷിജു എം ഭാസ്‌കര്‍, ശാലു എന്നിവര്‍ ചേര്‍ന്ന്. 

Mandakini | പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു; പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അറിയാം

ക്യാമറയും ഷിജു എം ബാസ്‌കര്‍ തന്നെ ആണ് കൈകാര്യം ചെയ്തത്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്നു.  സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്റണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയ വാര്യരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 

ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്.  ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബശീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്. 

Mandakini | പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ മന്ദാകിനി മെയ് 24ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു; പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അറിയാം


എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബിനു നായര്‍, ചിത്രസംയോജനം ഷെറില്‍, കലാസംവിധാനം സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ് മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍ സൗമ്യത വര്‍മ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആന്റണി തോമസ്, മനോജ് സ്റ്റില്‍സ് ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, പിആര്‍ഒ എ എസ് ദിനേശ്, ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അറിയാം:


എറണാകുളം / PVR ലുലു
എറണാകുളം / PVR ഒബറോൺ
എറണാകുളം / ഫോറം മാൾ
എറണാകുളം / സിനിപോളിസ്
എറണാകുളം / പദ്‌മ
എറണാകുളം / ഷേണായീസ്
ഇടപ്പള്ളി / വനിത

തിരുവനന്തപുരം / PVR ലുലു
തിരുവനന്തപുരം / MOT സിനിപോളിസ്
തിരുവനന്തപുരം / ആർട്ടിക്
തിരുവനന്തപുരം / ഗ്രീൻഫീൽഡ്
തിരുവനന്തപുരം / ഏരീസ് പ്ലെക്സ്
തിരുവനന്തപുരം / നിള
തിരുവനന്തപുരം / കലാഭവൻ
ആറ്റിങ്ങൽ / യമുന
നെടുമങ്ങാട് / സൂര്യ
വർക്കല / സ്‌റ്റാർ
കൊല്ലം / രമ്യ
കൊല്ലം / MY സിനിമാസ്
കരുനാഗപ്പള്ളി / MY സിനിമാസ്
പാരിപ്പള്ളി / ഭവതി
ചാത്തന്നൂർ / LM സിനിമാസ്
കൊട്ടാരക്കര / മിനർവ
പുനലൂർ / D മാൾ
കട്ടപ്പന / ഐശ്വര്യ
തൊടുപുഴ / ആശിർവാദ്
അടിമാലി / മാത
ഹരിപ്പാട് / M ലാൽ സിനിപ്ലക്സ്
കടപ്ര / ആശിർവാദ്
കായംകുളം / SV സിനിമാസ്
മാവേലിക്കര / സാന്ദ്ര
തിരുവല്ല / ന്യൂ ജേക്കബ്സ്
ആലപ്പുഴ / പാൻ സിനിമാസ്
ആലപ്പുഴ / AEC
കോട്ടയം / അനശ്വര
ഏറ്റുമാനൂർ / UGM സിനിമാസ്
തലയോലപ്പറമ്പ് / MY സിനിമാസ്
ചേർത്തല / EVM
അങ്കമാലി / MY സിനിമാസ്
മൂക്കന്നൂർ / JM മൂവീസ്
ആലുവ / സീനത്ത്
തൃപ്പൂണിത്തുറ / ന്യൂ സെൻട്രൽ ടാക്കീസ്
മൂവാറ്റുപുഴ / ലക്ഷ്‌മി
മൂവാറ്റുപുഴ / ആശിർവാദ്
കോതമംഗലം / ആൻ
പെരുമ്പാവൂർ / ആശിർവാദ്
ആമ്പല്ലൂർ / ചാന്ദ് വി
ഇരിഞ്ഞാലക്കുട / ചെമ്പകശ്ശേരി

തൃശൂർ / INOX ശോഭ സിറ്റി
തൃശൂർ / ജോസ്
തൃശൂർ / രവികൃഷ്‌ണ
ഊരകം / ശിവദം
ഗുരുവായൂർ / ദേവകി
കുന്നംകുളം / ഭാവന
തൃപ്രയാർ / JK സിനിമാസ്
തൃപ്രയാർ / VB മാൾ വാടാനപ്പള്ളി / അശോക
പാലക്കാട് / V സിനിമാസ്
കൊപ്പം / സിന്റിക്കേറ്റ് വടക്കഞ്ചേരി / കാടൻകാവിൽ
ലക്കിടി / ലാഡർ
ഒറ്റപ്പാലം / ലക്ഷ്‌മി
മണ്ണാർക്കാട് / മിലൻ M ലാൽ സിനിപ്ലക്‌സ്
ഷൊർണുർ / പട്ടാമ്പി / മാജിക് ഫ്രെയിംസ്
പട്ടാമ്പി / അലക്സ‌്
കൊല്ലങ്കോട് / ഗൗരി
കാസർഗോഡ് / മാജിക് ഫ്രെയിംസ് മെഹബൂബ്
കാഞ്ഞങ്ങാട് / VGM
പയ്യന്നൂർ / സുമംഗലി
ആലക്കോട് / ഫിലിം സിറ്റി
കണ്ണൂർ / സവിത ഫിലിം സിറ്റി
തലശ്ശേരി / ലിബർട്ടി
തലശ്ശേരി / മാജിക് ഫ്രെയിംസ്
വടകര / വൺ ടു വൺ
മുക്കം / റോസ്
കോഴിക്കോട് / AR സിനിമാസ്
കോഴിക്കോട് / RP ആശിർവാദ്
കോഴിക്കോട് / പാലക്‌സി കോഴിക്കോട് / മിറാജ് സിനിമാസ്
കോഴിക്കോട് / സിനിപോളിസ്
മെഡിക്കൽ കോളേജ് / E മാക്‌സ്
ഈസ്‌റ്റ് ഹിൽ / റീഗൽ
കുന്നമംഗലം / മാജിക് ഫ്രെയിംസ് ഫറോക്ക് / മല്ലിക
സുൽത്താൻ ബത്തേരി / ഐശ്വര്യ മാനന്തവാടി
/ മാരുതി E സിനിമാസ് പുൽപള്ളി / ബ്ലൂ മൂൺ
നിലമ്പൂർ / ഫെയ്‌റിലാൻഡ്
മഞ്ചേരി / ലാഡർ
പെരിന്തൽമണ്ണ / വിസ്‌മയ
വളാഞ്ചേരി / പവിത്ര
എടപ്പാൾ / ശാരദ
ചങ്ങരംകുളം / മാർസ്

Keywords: Mandakini movie Released Friday, Theaters Are, Kochi, News, Mandakini, Released, Theatre, Music, Actors, Director, Script, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia