Water metro | കൊച്ചി വാടര്‍ മെട്രോയില്‍ ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം; നിരക്ക് 20 രൂപ
Apr 22, 2023, 17:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) വാടര്‍ മെട്രോയില്‍ ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാം. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാടര്‍ മെട്രോ ഉദ്ഘാടനം ചെയ്യും. 20 രൂപയാണ് നിരക്ക്. ആദ്യ സര്‍വീസ് ഹൈകോടതി വൈപ്പിന്‍ റൂടിലാണ്.
ഏപ്രില്‍ 27 മുതല്‍ വൈറ്റില കാക്കനാട് റൂടില്‍ സര്‍വീസ് തുടങ്ങും. 30 രൂപയാണ് ഈ റൂടില്‍ നിരക്ക്. രാവിലെ ഏഴുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സര്‍വീസ്. വാടര്‍ മെട്രോയുമായി ബന്ധപ്പെട്ട് 15 റൂടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂടിലേക്കും വാടര്‍ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.